ന്യൂഡൽഹി: എൽ ഒസിയില്‍ തൽസ്ഥിതി മാറ്റുന്നതിനായുള്ള ചൈനീസ് സൈന്യത്തിന്റെ പ്രകോപനപരവുമായ നടപടികൾക്ക് ഉറച്ച പ്രതികരണം നൽകിയെന്ന് ഇന്ത്യ. പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണു ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ വിലയിരുത്തലുള്ളത്. മഞ്ഞുകാലത്തെ കൊടുംതണുപ്പിനെ അതിജീവിച്ചു...