തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) വിമാനത്തിലും പ്രതിഷേധം. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കണ്ണൂരിൽനിന്നാണ് പ്രവര്‍ത്തകർ വിമാനത്തിൽ കയറിയത്. മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഇടതുമുന്നണി കൺവീനര്‍ ഇപി...