തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപന സാധ്യതയുണ്ടെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. രാവിലെ ഫോര്‍ട്ട് ആശുപത്രിയില്‍ ചീഫ് സെക്രട്ടറി കുത്തിവയ്പെടുത്തു. സംസ്ഥാനത്ത് നാല്പത്തഞ്ച് കഴിഞ്ഞവരുടെ...