തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചെങ്കിലും സംസ്ഥാനത്തെ പരീക്ഷകള്‍ മാറ്റി വയ്ക്കില്ല. കോവിഡ് കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷകള്‍മാറ്റിയത്. ഇത് സംസ്ഥാനത്ത് ബാധകമാക്കെണ്ടെന്നാണ് തീരുമാനം. സ്്കൂളുകളിലെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയാല്‍ മതിയെന്നുമുള്ള നിലപാടിലാണ് വിദ്യാഭ്യാസ...