തിരുവനന്തപുരം: വിവാദ മരംമുറി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. വനം ഭൂമിയില്‍ മരം നഷ്ടമായിട്ടില്ലെന്ന റിപ്പോര്‍ട്ട് ആണ് കൈമാറിയത്. സ്വകാര്യ ഭൂമിയിലാണ് മരംമുറിയെന്നും വനഭൂമിയിലെ മരംമുറിച്ചിട്ടില്ലെന്നുമാണ്...