തിരുവനന്തപുരം: മഴ ദുരന്തമായി പെയ്തിറങ്ങുമ്പോള്‍ കേരളം വിറ കൊള്ളുന്നു. മധ്യകേരളവും തെക്കന്‍ജില്ലകളും അപ്രതീക്ഷിത മഴയെ തുടര്‍ന്നുള്ള വെള്ളത്തില്‍ മുങ്ങുകയാണ്. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള വന്‍നാശനഷ്ടങ്ങള്‍ കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായി.
മഴക്കെടുതിയില്‍ ഇതുവരെ ഒമ്പത് മരണങ്ങള്‍ റിപ്പോര്‍ട്ട്...