തിരുവനന്തപുരം: ഓഫീസേഴ്സ് അസോസിയേഷന്‍ സമരവും ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോകിന്റെ പ്രസ്താവനകളുമൊക്കെയാണ് കെഎസ്ഇബി വാര്‍ത്തകള്‍ ആയി പുറത്ത് എത്തുന്നതെങ്കിലും സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും മുന്നിലുള്ളത് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രവര്‍ത്തന മികവ് തന്നെ. സര്‍ക്കാര്‍ ഒരു...