തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ശമ്പളസ്കെയില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും യൂണിയനുകളുടെ ചെയ്തികളും വിവാദമായ പശ്ചാത്തലത്തില്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരള ഹൈക്കോടതിയുടെ മേല്‍ നോട്ടത്തില്‍ വിദഗ്സസമിതി വേണമെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍...