തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ തിരിമറി നടന്നുവെന്ന ആരോപണത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ റിപ്പോര്‍ട്ട് തേടി. പ്രതിപക്ഷനേതാവിന്‍റെ പരാതിയിലാണ് നടപടി. അഞ്ച് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കണം. കാസര്‍കോട്,...