തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൌണ്‍ പ്രതീതി തന്നെ. ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തന്നെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. കുതിച്ചുയരുന്ന കൊവിഡ് കണക്കുകൾ നിയന്ത്രണ വിധേയമാക്കാനാണ് സംസ്ഥാനത്ത് കടുത്ത...