തിരു: സംസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകരുടെ മാസ്ക് നീക്കം ചെയ്യാൻ നിർബന്ധിക്കുന്ന പൊലീസ് ഭീകരതയിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു.
കണ്ണൂരിൽ പ്രതിഷേധ പ്രകടനം റിപ്പോർട്ട് ചെയ്തതിന് മാദ്ധ്യമപ്രവർത്തകനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ അഭിഭാഷകനെതിരെ ശക്തമായ...