‘ഹ​മാ​ര സം​വി​ധാ​ൻ, ഹ​മാ​ര സ​മ്മാ​ൻ ‘ ക്യാം​പെ​യ്ൻ സം​സ്ഥാ​ന‌​ത​ല ഉ​ദ്ഘാ​ട​ന​വും സി​എ​സ്‍സി ടെ​ലി​ലോ 2.0 മൊ​ബൈ​ൽ ആ​പ്പ് പ്ര​കാ​ശ​ന​വും

"ഹ​മാ​ര സം​വി​ധാ​ൻ, ഹ​മാ​ര സ​മ്മാ​ൻ ' ക്യാം​പെ​യ്ൻ സം​സ്ഥാ​ന‌​ത​ല ഉ​ദ്ഘാ​ട​ന​വും സി​എ​സ്‍സി ടെ​ലി​ലോ 2.0 മൊ​ബൈ​ൽ ആ​പ്പ് പ്ര​കാ​ശ​ന​വും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യു​ടെ 75-ാം വാ​ർ​ഷി​ക റി​പ്പ​ബ്ലി​ക്കി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യു​ള്ള
“ഹ​മാ​ര സം​വി​ധാ​ൻ, ഹ​മാ​ര സ​മ്മാ​ൻ ‘ എ​ന്ന കാ​മ്പെ​യി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​ന​വും സി​എ​സ്‍സി ടെ​ലി ലോ 2.0 ​മൊ​ബൈ​ൽ ആ​പ്പി​ന്‍റെ ലോ​ഞ്ചി​ങ്ങും തി​രു​വ​ന​ന്ത​പു​ര​ത്ത് ടാ​ഗോ​ർ തീ​യേ​റ്റ​റി​ൽ ​കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്‌ ഖാ​ൻ നി​ർ​വ​ഹിച്ചു​. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Homepage

വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ
അനന്ത ന്യൂസിൽ അം​ഗമാകാം….ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY
വേറിട്ട വാർത്തകളും വിശേഷങ്ങളും അറിയാം ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ…

Homepage

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ൽ പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന ത​ത്ത്വ​ങ്ങ​ളോ​ടു​ള്ള “ഞ​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ്ര​തി​ബ​ദ്ധ​ത പു​നഃ​സ്ഥാ​പി​ക്കു​ക’ എ​ന്ന​താ​ണ് കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. സാ​ധ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ നി​യ​മ ഉ​പ​ദേ​ശം ന​ൽ​കു​ന്ന​തി​നും നി​യ​മ​ത്തെ​ക്കു​റി​ച്ചു അ​വ​ബോ​ധം എ​ത്തി​ക്കാ​നും ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് ജ​സ്റ്റി​സ്‌ ഉം ​സി​എ​സ്‍സി​യും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി ആ​ണ് ടെ​ലി-​ലോ. സൗ​ജ​ന്യ നി​യ​മോ​പ​ദേ​ശ​ത്തി​നാ​യി ആ​പ്പ് മു​ഖേ​ന​യോ സി​എ​സ്‍സി ഡി​ജി​റ്റ​ൽ സേ​വ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യോ സൗ​ജ​ന്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. കേ​ന്ദ്ര​സം​സ്ഥാ​ന ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ കൃ​ത്യ​മാ​യ രീ​തി​യി​ൽ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ മി​നി​സ്ട്രി ഓ​ഫ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യു​ടെ സം​രം​ഭ​മാ​യ സി​എ​സ്‍സി മ​റ്റ് ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളോ​ടൊ​പ്പം ടെ​ലി​ലോ രെ​ജി​സ്ട്രേ​ഷ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ചെ​യ്യാ​നാ​കും.
ഗ​വ​ർ​ണ​ർ​ക്കൊ​പ്പം കേ​ര​ള സ്റ്റേ​റ്റ് ഐ​ടി മി​ഷ​ൻ ഡ​യ​റ​ക്ട​ർ അ​നു​കു​മാ​രി, കേ​ര​ള സ്റ്റേ​റ്റ് ലോ ​സെ​ക്ര​ട്ട​റി കെ.​ജി. സ​ന​ൽ കു​മാ​ർ, കെ​ൽ​സ മെ​മ്പ​ർ സെ​ക്ര​ട്ട​റിയും ഹൈ ജോ​ഷി ജോ​ൺ, സി​എ​സ്‍സി സം​സ്ഥാ​ന മേ​ധാ​വി സു​വി​ദ് വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ
അനന്ത ന്യൂസിൽ അം​ഗമാകാം….ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY
വേറിട്ട വാർത്തകളും വിശേഷങ്ങളും അറിയാം ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ…

Homepage

 

LEAVE A REPLY

Please enter your comment!
Please enter your name here