ചവറയില്‍ മകന്‍റെ മര്‍ദനത്തെ തുടര്‍ന്ന് പിതാവ് മരിച്ചു

കൊല്ലം: ചവറ തേവലക്കര കോയിവിള പാവുമ്പയില്‍ മകന്‍റെ മര്‍ദനത്തെ തുടര്‍ന്ന് പിതാവ് മരിച്ചു. പാവുമ്പ അജയഭവനില്‍ അച്യുതന്‍ പിള്ള (75) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ മനോജിനെ (37) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴ്യാഴ്ച വൈകിട്ടായിരുന്നു സംഭവം. മര്‍ദനമേറ്റ് അവശനിലയിലായിരുന്ന അച്യുതല്‍ പിള്ളയെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ
അനന്ത ന്യൂസിൽ അം​ഗമാകാം….ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY
വേറിട്ട വാർത്തകളും വിശേഷങ്ങളും അറിയാം ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ…

Homepage

 

LEAVE A REPLY

Please enter your comment!
Please enter your name here