നടിയും മോഡലുമായ ഷഹന തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമാണെന്ന് ബന്ധുക്കള്‍

കോഴിക്കോട്: നടിയും മോഡലുമായ ഷഹന (20) തൂങ്ങിമരിച്ച നിലയില്‍. കോഴിക്കോട് പറമ്പിൽബസാറിലാണ് കാസർകോട് സ്വദേശിനി ഷഹനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്നു സംശയിക്കുന്നതായി ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. ഭർത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നു

0

LEAVE A REPLY

Please enter your comment!
Please enter your name here