Friday, October 18, 2024
- Advertisement -spot_img
- Advertisement -spot_img

AUTHOR NAME

സ്വന്തം ലേഖകൻ

49 POSTS
0 COMMENTS

‘ഹ​മാ​ര സം​വി​ധാ​ൻ, ഹ​മാ​ര സ​മ്മാ​ൻ ‘ ക്യാം​പെ​യ്ൻ സം​സ്ഥാ​ന‌​ത​ല ഉ​ദ്ഘാ​ട​ന​വും സി​എ​സ്‍സി ടെ​ലി​ലോ 2.0 മൊ​ബൈ​ൽ ആ​പ്പ് പ്ര​കാ​ശ​ന​വും

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യു​ടെ 75-ാം വാ​ർ​ഷി​ക റി​പ്പ​ബ്ലി​ക്കി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യു​ള്ള "ഹ​മാ​ര സം​വി​ധാ​ൻ, ഹ​മാ​ര സ​മ്മാ​ൻ ' എ​ന്ന കാ​മ്പെ​യി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​ന​വും സി​എ​സ്‍സി ടെ​ലി ലോ 2.0 ​മൊ​ബൈ​ൽ ആ​പ്പി​ന്‍റെ ലോ​ഞ്ചി​ങ്ങും തി​രു​വ​ന​ന്ത​പു​ര​ത്ത് ടാ​ഗോ​ർ...

എകെടിഎ വഞ്ചിയൂർ ഏരിയ കൺവെൻഷൻ

  തിരുവനന്തപുരം: ഓള്‍ കേരള ടൈലേഴ്സ് അസോസിയേഷന്‍ (എകെടിഎ) വഞ്ചിയൂർ ഏരിയാ കൺവെൻഷൻ പേട്ട പഞ്ചമി ഹാളിൽ വച്ച് ഏരിയാ പ്രസിഡൻ് ജി. കലൈവാണിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്‍റും, TWFI ദേശീയ സംസ്ഥാന...

തിരുവനന്തപുരത്തെ 10 കോളേജുകളിൽ എ ഐ ലാബുകൾ സ്ഥാപിക്കും: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്നതിന് തിരുവനന്തപുരത്തെ 10 കോളേജുകളിൽ എ ഐ ലാബുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള...

കലാലയങ്ങളിലെ അക്രമികളെ സംരക്ഷിക്കരുത്: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ്

തിരുവനന്തപുരം: കലാലയങ്ങളിലെ കലാപകാരികളെ സംരക്ഷിക്കരുതെന്നും രാഷ്ട്രീയം നോക്കാതെ ലഹരി മാഫിയയെയും ഗുണ്ടാ സംഘങ്ങളെയും അടിച്ചമർത്തണമെന്നും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ദേശീയ ചെയർമാൻ ഡോ. പ്രകാശ് പി തോമസ് ആവശ്യപ്പെട്ടു.സിദ്ധാർത്ഥൻറെ കൊലപാതകത്തിൽ...

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ‘മൈ വോട്ട് മൈ പ്രൈഡ് ‘ ക്യാമ്പയിൻ

  തിരുവനന്തപുരം:മാർച്ച്‌ എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ സ്വീപിന്റെയും (SVEEP) കനൽ ഇന്നോവഷൻസിന്റെയും സംയുക്തഭിമുഖ്യത്തിൽ ' മൈ വോട്ട് മൈ പ്രൈഡ് ' ക്യാമ്പയിനും വിദ്യാർത്ഥികളുടെ കലാ പരിപാടികളും നടന്നു. കനകക്കുന്നിൽ...

ചൂട് കൂടുന്നു : വെള്ളം കുടിച്ചോളൂ….

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ...

കണ്ണീരോടെ മന്ത്രിയെ കണ്ടു; പരിഹാരമുണ്ടാക്കി ലഡുവും നല്‍കി യാത്രയാക്കി

  സൗജന്യ ചികിത്സ ലഭ്യമാക്കി തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ കാരുണ്യ ഫാര്‍മസി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പോകാനിറങ്ങുമ്പോഴാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വര്‍ക്കല സ്വദേശിയായ രോഗിയുടെ...

സംസ്ഥാനത്ത് വിൽക്കുന്ന മദ്യത്തിന് 30 സുരക്ഷാ സങ്കേതം അടങ്ങിയ ലേബൽ

  * മദ്യവിൽപന തത്സമയം അറിയാനാകും തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങള്‍ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു. ക്യൂആർ കോഡ് ആലേഖനം ചെയ്ത ടാഗൻ് അധിഷ്ഠിത ഹോളോഗ്രാഫിക് ടാക്സ്...

എസ് എസ് എല്‍ സി പരീക്ഷ തുടങ്ങി

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷ തുടങ്ങി. ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് ഒന്ന് പരീക്ഷയാണ് ഇന്ന് നടക്കുന്നത്. രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷാ സമയം.2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105...

ചിത്രരചനാ പഠനത്തിന് അപേക്ഷിക്കാം

  തിരുവനന്തപുരം: ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍ അവധിക്കാല ചിത്രകലാപഠനം ''നിറച്ചാര്‍ത്ത്'' കോഴ്‌സിന്റെ 2024 ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഒന്ന് മുതല്‍ ഏഴ് വരെ ജൂനിയര്‍ (ഫീസ്-2500), എട്ടാം ക്ലാസ്സ് മുതലുള്ള സീനിയര്‍ (ഫീസ്-4000) എന്നിങ്ങനെയാണ് ക്ലാസുകള്‍....

Latest news

- Advertisement -spot_img