Saturday, November 16, 2024
- Advertisement -spot_img
- Advertisement -spot_img

AUTHOR NAME

സ്വന്തം ലേഖകൻ

1108 POSTS
0 COMMENTS

വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻ ചന്ത യൂണിറ്റ് ലേബർ രജിസ്ട്രേഷൻ

തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻ ചന്ത യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് പരിധിയിൽ ലേബർ രജിസ്ട്രേഷൻ പുതുക്കലും പുതുതായി രജിസ്ട്രേഷനും നടത്തി. യൂണിറ്റ് ഓഫീസിൽ നടന്ന പരിപാടിയിൽ പ്രസിഡൻ് വാഹിനി സുധീർ,...

ലീഗൽ മെട്രോളജി നിയമ ലംഘനം: 2288 സ്ഥാപനങ്ങൾക്കെതിരെ കേസ് ; 83.55 ലക്ഷം രൂപ പിഴ

തിരുവനന്തപുരം: ലീഗൽ മെട്രോളജി വകുപ്പ് ഒക്ടോബറിൽ സംസ്ഥാന വ്യാപകമായി 4037 വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. നിയമലംഘനം നടത്തിയ 2288 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.  83.55 ലക്ഷം രൂപ...

കപ്പയും ചിക്കനും  @  ലൈവ് ; കിഷോര്‍ പൊളിയല്ലേ

  തിരുവനന്തപുരം: കേരളീയത്തിന്‍റെ ആറാം ദിനത്തില്‍ നടന്ന തത്സമയ പാചകത്തില്‍ സൂര്യകാന്തി വേദിയില്‍ അതിഥിയായി എത്തിയത് വ്ലോഗറും ടെലിവിഷന്‍ താരവുമായ കിഷോര്‍. തത്സമയം കപ്പയും ചിക്കനും പാചകം ചെയ്താണ് കിഷോര്‍ ആസ്വാദകരെ വരവേറ്റത്. "ലൈവ്...

ചെറിയ ജാതിക്കയുടെ വലിയ രുചികളുമായി ജെസിയും മായയും

തിരുവനന്തപുരം:കേരളീയത്തില്‍ ജാതിക്കയുടെ വേറിട്ട രുചികള്‍ സമ്മാനിച്ച സന്തോഷത്തിലാണ് ജെസിയും മായയും. കാസര്‍ഗോഡിന്റെ മണ്ണില്‍ നിന്നു പുത്തന്‍ രുചികളുമായി കേരളീയത്തിലെത്തിയ ജെസിയും മായയും ഒന്‍പതു വര്‍ഷമായി ജാതിക്ക രുചികളില്‍ നടത്തിയ പരീക്ഷണത്തിനും പ്രയത്നത്തിനുമൊടുവില്‍ വിജയപാതയില്‍...

സംസ്ഥാനത്തിന്‍റെ നഗരനയം ദിവസങ്ങള്‍ക്കുള്ളില്‍ രൂപീകരിക്കും: മന്ത്രി എം.ബി രാജേഷ് 

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സമഗ്ര നഗര നയം ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ്. അതിവേഗം നഗരവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളം, 2030 ആകുമ്പോഴേക്കും ഒറ്റ നഗരമായി മാറും എന്നാണ് വിലയിരുത്തല്‍....

സംസ്ഥാന റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിപ്പ്: അയാന്  ഒരു സ്വർണവും രണ്ടു വെള്ളിയും 

തിരുവനന്തപുരം: സംസ്ഥാന റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന്റെ അയാൻ മനു ഒരു സ്വർണവും രണ്ടു വെള്ളിയും നേടി.  ആർട്ടിസ്‌റ്റിക്‌ റോളർ സ്‌കേറ്റിങ്ങിൽ അഞ്ച്‌ വയസ് മുതൽ ഏഴ്‌ വയസ് വരെയുള്ളവരുടെ ഫിഗർ സ്കേറ്റ് വിഭാഗത്തിൽ...

 ജനപ്രിയമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രദര്‍ശന, വിപണന മേള 

തിരുവനന്തപുരം: പഴമയുടെ പൈതൃകവും പുതുമയുടെ സാങ്കേതികതയും കോര്‍ത്തിണക്കി  ശ്രദ്ധേയമാവുകയാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രദര്‍ശന,വിപണനമേള. കൈത്തറിയുടെയും കയര്‍ മെഷീനുകളുടെയും തത്സമയ അവതരണമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. കയര്‍ ഭൂവസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന  മാഗ്നെറ്റിക് ലൂം, ഗാര്‍ഡന്‍...

പുതിയ കാലത്തിന്‍റെ ചോദ്യങ്ങളും ഉത്തരങ്ങളുമായി യുവതയ്ക്ക് ആവേശം പകര്‍ന്ന് ‘സാപ്പിയന്‍സ്’

  തിരുവനന്തപുരം: അറിയുന്നവര്‍ ആരാണ്? നമുക്കറിയാവുന്നതെല്ലാം നാം എങ്ങനെയാണ് അറിയുന്നത്? വിദ്യാഭ്യാസം ജീവിതത്തിനു ഉപാധിയോ അതോ ജീവിതം തന്നെയോ? ഭാവി ഇതാ വാതില്‍ക്കല്‍, ഇനി എങ്ങോട്ട്? ഇങ്ങനെ ചോദ്യങ്ങള്‍ ഒന്നൊന്നായി കടന്നുവേണം കേരളീയത്തിലെ സാപ്പിയന്‍സ്...

50 സ്റ്റാളുകൾ, വൈവിധ്യങ്ങളായ ഉൽപന്നങ്ങൾ; സഹകരണ വകുപ്പ് ട്രേഡ് ഫെയറിനും ഭക്ഷ്യമേളയ്ക്കും തുടക്കം

തിരുവനന്തപുരം: സഹകരണ മേഖലയിലെ വൈവിധ്യങ്ങളായ ഉൽപന്നങ്ങളുടെ പ്രദർശന- വിപണന-ഭക്ഷ്യ മേളയ്ക്ക് തുടക്കമായി. ടാഗോർ തിയേറ്റർ പരിസരത്ത് സജ്ജീകരിച്ച സഹകരണ വകുപ്പിന്റെ സ്റ്റാൾ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിലെ...

കേരളീയം ഇന്ന് മുതല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വികസനനേട്ടങ്ങളിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന ബൃഹദ് പരിപാടി കേരളീയത്തിന് ഇന്നു(നവംബര്‍ 1)തുടക്കം. രാവിലെ 10.00 ന്...

Latest news

- Advertisement -spot_img