മെക്കാര്‍ട്ടിന്‍ മാക്ട ഫെഡറേഷന്‍ ചെയര്‍മാന്‍; എം. പദ്മകുമാര്‍ ജനറല്‍ സെക്രട്ടറി

0
167

കൊച്ചി: മാക്ട ഫെഡറേഷന് ഭാരവാഹികളായി. മെക്കാര്‍ട്ടിന്‍ ആണ് ചെയര്‍മാന്‍. എം. പദ്മകുമാറാണ് ജനറല്‍ സെക്രട്ടറി. വൈസ് ചെയർമാൻമാന്മാരായി ശത്രുഘനൻ, ജോഷി മാത്യു എന്നിവരെ തിരഞ്ഞെടുത്തു.

ജോയിന്റ് സെക്രട്ടറിമാർ: പി.കെ. ബാബുരാജ്, സുരേഷ് പൊതുവാൾ, വ്യാസൻ ഇടവനക്കാട്. ട്രഷറർ: കോളിൻസ് ലിയൊഫിൽ.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : ജി.എസ്. വിജയൻ, വേണുഗോപാൽ, സിദ്ധാർഥ് ശിവ, എം. ബാവ, സന്തോഷ്‌ വർമ്മ, മേജർ രവി, പ്രദീപ്‌ ചൊക്ലി, ഗിരിശങ്കർ, ഷാജി പട്ടിക്കര, സുദീപ്കുമാർ, ഗോപിസുന്ദർ, എൻ.ഹരികുമാർ

 

LEAVE A REPLY

Please enter your comment!
Please enter your name here