തൊടുപുഴ: അതിഥിത്തൊഴിലാളിയായ പതിനഞ്ചുകാരിയെ പ്രദേശവാസികളായ നാലുപേർ ചേർന്ന് പീഡിപ്പിച്ചു. ഇടുക്കി ശാന്തൻപാറയിലെ പൂപ്പാറയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം.
പൂപ്പാറ വ്യൂപോയിന്റ് കാണാനെത്തിയ പെൺകുട്ടിയെ പ്രദേശവാസികളായ നാലു പേർ ചേർന്നാണ് പീഡിപ്പിച്ചത്. സുഹൃത്തിനെ മർദിച്ച് ഓടിച്ചശേഷം...