തിരുവനന്തപുരം: തമ്പാനൂരില്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ച ചെന്നൈ സ്വദേശി മൈക്കിളിനെ ഡിഅഡിക്ഷന്‍ സെന്‍ററിലാക്കി. ഇന്നലെ രാത്രി എഴു മണിയോടെയാണ് ഇയാള്‍ ശ്രീകുമാര്‍ തിയേറ്ററിനു സമീപം വെച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. മദ്യപിച്ചതിനാല്‍ സ്വബോധത്തോടെയല്ല...