കൊച്ചി: കോടതിയ്ക്ക് എതിരെ പ്രസ്താവന നടത്തിയ കെ സുധാകരന്‍ എം.പിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസില്‍ സുധാകരന്‍ ഹൈക്കോടതിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് കോടതിയലക്ഷ്യ നടപടി. ഹൈക്കോടതി...