തിരുവനന്തപുരം: ഒടുവില്‍ അനുപമയ്ക്ക് നീതി. കുഞ്ഞിനെ കുടുംബകോടതി അനുപമയ്ക്ക് തന്നെ വിട്ടു നല്കി. അധികം ആരുടെയും പിന്തുണയില്ലാതെ അനുപമ തുടങ്ങിയ സമരം പിന്നീട് കത്തിപ്പടരുകയായിരുന്നു. കടുത്ത ആക്ഷേപങ്ങള്‍ക്കിടയിലും ഉറച്ച് നിന്നു നടത്തിയ സമരത്തിനൊടുവില്‍...