ഗുവാഹത്തി: രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ അസം റൈഫിള്‍സിലെ കമാന്‍ഡിങ് ഓഫീസറും ഭാര്യയും എട്ടുവയസുള്ള മകനും 4 സൈനികരും കൊല്ലപ്പെട്ടു. മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്ത് ചുരാചാന്ദ്പൂര്‍ ജില്ലയില്‍ ഇന്നു രാവിലെ പതിനൊന്നു മണിയോടെയായിരുന്നു ആക്രമണം. ഈ...