തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണില്ലെങ്കിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ഓരോ നാലുമണിക്കൂറിലും സംസ്ഥാനത്തെ ആശുപത്രി സൗകര്യങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കും....