തിരുവനന്തപുരം: കൊവിഡ് കൊള്ളയ്ക്ക് അറുതി വരുത്തി സര്‍ക്കാര്‍ ഇടപെടല്‍. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികില്‍സാനിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവ്. പിപിഇ കിറ്റുകൾ മുതൽ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതായി...