ന്യൂഡല്‍ഹി: ഡൽഹിയിലും ഒമിക്രോൺ സ്ഥിരീകരിച്ചതായി സൂചന. കർണാടകയ്ക്കും, ഗുജറാത്തിനും, മഹാരാഷ്ട്രക്കും പിന്നാലെയാണ് ഡല്‍ഹിയില്‍ നിന്നും ഒമിക്രോണ്‍ സൂചന വരുന്നത്. ഔദ്യോഗിക സ്ഥിരീകണം വന്നിട്ടില്ല. കൂടുതൽ സംസ്ഥാനങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രത തുടരാൻ കേന്ദ്ര...