തിരുവനന്തപുരം: സിബിഐ അന്വേഷിക്കുന്ന കോടികളുടെ കശുവണ്ടി അഴിമതിക്കേസില്‍ പ്രതിയായ കെ.എ.രതീഷിനോട് സര്‍ക്കാരിനു ഇരട്ടി സ്നേഹം. കശുവണ്ടി അഴിമതിക്കേസില്‍ പ്രതിയായിരിക്കെ തന്നെ രതീഷിനെ ബോർഡ് സെക്രട്ടറിയായി നിയമിച്ച സര്‍ക്കാര്‍ രതീഷിന്റെ ശമ്പളം ഇരട്ടിയാക്കി. നിലവിൽ...