തിരുവനന്തപുരം: നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ പി.സി.ജോര്‍ജ് അറസ്റ്റിലായി. വിദ്വേഷ പ്രസംഗം നടത്തി എന്ന പരാതിയിലാണ് ഇന്ന് പുലര്‍ച്ച ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എ.ആര്‍.ക്യാമ്പിലെത്തിച്ച് അറസ്റ്റ് ചെയ്തത്. അനന്തപുരി ഹിന്ദു...