തിരുവനന്തപുരം: ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായ കോലിയക്കോട് എന്‍.നാരായണന്‍ നായര്‍ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജകമായ അസുഖങ്ങളെത്തുടര്‍ന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിയമവഴിയില്‍ ല്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച...