തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ബിജെപി വിജയം ഉയര്‍ത്തിക്കാട്ടി നടന്‍ കൃഷ്ണകുമാര്‍. ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മിന്നും വിജയമാണ് കൃഷ്ണകുമാര്‍ ആയുധമാക്കുന്നത്. തിരഞ്ഞെടുപ്പ് റിസള്‍ട്ട് വന്നതോടെ പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റു ടീമുകൾ നിശബ്ദമാണ്.....