തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ അവസ്ഥ ചര്‍ച്ച ചെയ്യാന്‍ നാളെ അടിയന്തരയോഗം ചേരുമെന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. മനോരമ ന്യൂസ് കൗണ്ടർപോയിന്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം തന്നെയാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം. കാലാവസ്ഥാമാറ്റം ഉള്‍പ്പെടെ...