തിരുവനന്തപുരം: ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎം തീരുമാനം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും മുന്നിലുള്ള സിപിഎം കേരള ഘടകത്തിന്റെ കീഴടങ്ങലാണെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. ലാവ്ലിന് മണക്കുന്ന, ലാവ്ലിന്...