തിരുവനന്തപുരം∙ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്. കേസ് പിൻവലിക്കാത്ത പക്ഷം ഭക്തരോട് സർക്കാരിനുള്ള പ്രതികാര മനോഭാവമാകും വ്യക്തമാകുകയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളും...