തിരുവനന്തപുരം: സംസ്ഥാനം കടംകയറി മുടിയുമ്പോള്‍ സുരക്ഷ ചിലവുകള്‍ മുഖ്യമന്ത്രി വെട്ടിക്കുറയ്ക്കണമെന്ന് ജെഎസ്എസ് അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. പ്രതിവര്‍ഷം മുപ്പത് കോടിയോളം രൂപയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ ചിലവുകള്‍ എന്നാണ് കണക്ക്. ഈ രീതിയിലുള്ള ഒരു സുരക്ഷ...