പാലക്കാട്: കേരളത്തില്‍ നിലനില്‍ക്കുന്നത് അപകടകരമായ സാഹചര്യമെന്നു ഉന്നത തല പോലീസ് വിലയിരുത്തല്‍. ഇരുപത്തിനാല് മണിക്കൂറില്‍ പാലക്കാട് നടന്ന രണ്ടു കൊലപാതകങ്ങള്‍ വര്‍ഗീയ ചേരിതിരിവ് ശക്തമാക്കുമെന്നാണ് സേനയിലെ വിലയിരുത്തല്‍. ആലപ്പുഴയില്‍ നടന്നതിനു സമാനമായ രാഷ്ട്രീയ...