കാബൂള്‍: കാബൂളും താലിബാന്റെ കയ്യില്‍ ഒതുങ്ങുമെന്ന് സൂചനകള്‍. അഫ്ഗാനിസ്ഥാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിക്കാനൊരുങ്ങുകയാണ് താലിബാന്‍. രാജ്യത്തെ 34 പ്രവിശ്യകളില്‍ പതിനെട്ടും താലിബാന്‍ നിയന്ത്രണത്തിലായി.
താലിബാന്‍ മുന്നേറ്റത്തെ തുടര്‍ന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ സുരക്ഷിതമായി തിരിച്ചു കൊണ്ടുപോകാന്‍...