തിരുവനന്തപുരം: തൃക്കാക്കരയില്‍ ഉമ തോമസിന്റെത് യുഡിഎഫ് ചരിത്ര വിജയമെന്ന് ജെഎസ്എസ് അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഏകാധിപത്യ രീതികള്‍ക്കുമുള്ള തിരിച്ചടിയാണ് തൃക്കാക്കര വിധിയെഴുത്ത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിക്കൊണ്ടാണ്...