തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് തിരഞ്ഞെടുപ്പിൽ എം. രാധാകൃഷ്ണന്‍ പാനലിനു വന്‍ വിജയം. സുരേഷ് വെള്ളിമംഗലത്തെയാണ് രാധാകൃഷ്ണന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്. സെക്രട്ടറിയായി
ജനയുഗത്തിലെ രാജേഷ് രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.
രാധാകൃഷ്ണന് 308 വോട്ടു കിട്ടിയപ്പോള്‍...