തിരുവനന്തപുരം: കേരളത്തിനു രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതോടെ സില്‍വര്‍ലൈന്‍ പദ്ധതി ഇടത് സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കണമെന്ന് ജെഎസ്എസ് അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍ ആവശ്യപ്പെട്ടു. 160-180 കിലോമീറ്റര്‍ വേഗതയിലാണ് വന്ദേഭാരത് ട്രെയിനുകള്‍ ഓടുന്നത്. ഈ...