എം.മനോജ് കുമാര്‍
തിരുവനന്തപുരം: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് മുപ്പത്തി ഒന്ന് വര്‍ഷത്തിനു ശേഷം ഇപ്പോള്‍ ജയില്‍ വിമോചിതനായ പേരറിവാളന്‍ (A. G. Perarivalan) ജസ്റ്റിസ് കെ.ടി.തോമസിനെ കാണണം എന്നാവശ്യപ്പെടുമ്പോള്‍ പേരറിവാളനെ തനിക്ക് കണ്ടാല്‍...