ബാലുശ്ശേരി: അമിത അളവില്‍ ഗുളിക കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി കുട്ടമ്പൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്കു സമീപം എളേടത്ത് പൊയിലില്‍ ബാലകൃഷ്ണന്റെ മകള്‍ അശ്വതിയാണ് (29) മരിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ...