ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാനുള്ള വിപ്ലവകരമായ തീരുമാനവുമായി തമിഴ്നാട് സര്‍ക്കാര്‍. സര്‍ക്കാരിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ബ്രാഹ്മണരല്ലാത്ത അര്‍ച്ചകരുടെ നിയമനങ്ങളിലേക്കാണു സ്ത്രീകളെയും പരിഗണിക്കുന്നത്.
സ്ത്രീകള്‍ക്ക് നിയമനങ്ങളില്‍ മുന്‍ഗണനയും നല്‍കും. താല്‍പര്യമുള്ളവര്‍ക്കു പരിശീലനം നല്‍കി നിയമനം...