അബുദാബി: ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്കു ക്വാറന്റീൻ വേണ്ട. അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീൻ പട്ടികയിലാണ് സൗദി, കുവൈത്ത് എന്നിവയ്ക്കു പുറമേ ഖത്തറും ഒമാനും ഇടംപിടിച്ചത്.
ഇതുൾപ്പെടെ നിലവിൽ 17 രാജ്യക്കാർക്ക്...
അബുദാബി: കോവിഡ് പ്രതിസന്ധിയില്‍ രാജ്യം മുങ്ങി നില്‍ക്കെ വ്യവസായ മേഖലകളിലും ഫ്രീസോണുകളിലും ഈ വർഷം വാടക കൂട്ടില്ലെന്ന് യുഎഇ. സർക്കാർ ഉറപ്പു നല്‍കിയതോടെ അകലുന്നത് വ്യവസായ സംരംഭകരുടെ ആശങ്കയാണ് . മലയാളികളുടേത് അടക്കം...
റിയാദ് : രാജ്യാന്തര വിമാന സർവീസ് മാർച്ച് 31നു പുനരാരംഭിക്കുമെന്നു സൗദി അറേബ്യ. കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഹജ്, ഉംറ തീർഥാടകർക്കും ഇതോടെ സൗദിയിൽ നേരിട്ടെത്താനാകും. കര, നാവിക കവാടങ്ങളും...
മസ്കത്ത്: വിസാ നിയമം ഒമാന്‍ ശക്തമാക്കുന്നു. ഇനി ആറു 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തുകഴിഞ്ഞ താമസവീസക്കാർക്ക് ആ വീസയിൽ ഒമാനിൽ തിരികെ വരാൻ കഴിയില്ല. ഇവർ പുതിയ വീസയെടുക്കണം.
അതേസമയം, ഓൺലൈൻ വഴി...
ദോഹ: ഖത്തറിനുളള വ്യോമ വിലക്കു ബഹ്റൈനും നീക്കി. സൗദി അറേബ്യ, യുഎഇ രാജ്യങ്ങൾക്കു പിന്നാലെ ബഹ്‌റൈനും ഖത്തറിനുള്ള വിലക്ക് നീക്കിയത്. ശനിയാഴ്ച യുഎഇയും വ്യോമപാത തുറന്നെങ്കിലും വിമാനസർവീസ് ആരംഭിച്ചിട്ടില്ല.
അതേസമയം, മൂന്നരവർഷത്തിനു ശേഷം ഖത്തർ...
മുംബൈ: രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ ഗണ്യമായ വർധന. ഈ സാമ്പത്തികവർഷത്തിലെ ആദ്യ 9 മാസത്തിനിടെ 13% വർധനയാണു രേഖപ്പെടുത്തിയത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളെ നേരിടാൻ ജനം സമ്പാദ്യം പണമായി കയ്യിൽക്കരുതിയതോടെയാണ് ഈ...
മുംബൈ: ഈ കോവിഡ് കാലത്ത് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത് 33,000 ടൺ കോവിഡ് അനുബന്ധ മാലിന്യം. കോവിഡ് ബാധിതരുടെ എണ്ണത്തിലെന്നപോലെ 3587 ടണ്ണുമായി മഹാരാഷ്ട്രയാണ് കോവിഡ് മാലിന്യം സൃഷ്ടിക്കുന്നതിൽ മുന്നിൽ. 3300 ടണ്ണുമായി കേരളമാണ്...
ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക ബില്ലിനെക്കുറിച്ച് വിശദീകരിക്കാനായി സംഘടിപ്പിച്ച 'കിസാന്‍ മഹാപഞ്ചായത്ത്' വേദിക്കുനേരെ നടന്ന ആക്രമണത്തില്‍ പ്രതികരിച്ച് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍.
ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ഗുര്‍ണം ചാദുനിയാണ് ആക്രമണത്തിന് ഉത്തരവാദിയെന്ന് ഖട്ടാര്‍...
മുംബൈ: പ്രതിപക്ഷത്തെ ഒതുക്കല്‍ തന്ത്രവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ട്. പ്രമുഖ നേതാക്കളുടെ സുരക്ഷയാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എംഎന്‍എസ് നേതാവ് രാജ് താക്കറെ, കന്ദ്രമന്ത്രി രാംദാസ് അതാവ്‌ലെ എന്നിവര്‍...
ന്യൂഡൽഹി: രജനീകാന്തും കമൽഹാസനും സിനിമയിൽ ശോഭിച്ചപോലെ രാഷ്ട്രീയത്തിലെത്തി ജനങ്ങളെ ആകർഷിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇരുവരും രാഷ്ട്രീയക്കാരാണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ തമിഴ്നാട്ടിൽ കോണ്‍ഗ്രസിന്റെ ചുമതല മണിശങ്കർ...