Monday, October 6, 2025
- Advertisement -spot_img
- Advertisement -spot_img

Cinema

ജോഷി തിരി തെളിച്ചു; ‘പ്രൈസ് ഓഫ് പോലീസി’ന് തുടക്കമായി

അജയ് തുണ്ടത്തിൽ കൊച്ചി: അമ്മയുടെ ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങിൽ സംവിധായകൻ ജോഷി തിരി തെളിച്ചതോടെ പ്രൈസ് ഓഫ് പോലീസിന് തുടക്കമായി. എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരനാണ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ നിര്‍മ്മാണം. ഉണ്ണി മാധവാണ് സംവിധാനം. രാഹുൽ കല്യാൺ രചന നിര്‍വഹിക്കുന്നു. ജൂൺ 29-ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻസ് തിരുവനന്തപുരം, ബാംഗ്ളൂർ, ചെന്നൈ എന്നിവിടങ്ങളാണ്. കലാഭവൻ ഷാജോണ്‍ വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. സത്യസന്ധനും...

‘വിവാഹ ആവാഹനം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എം.കെ.ഷെജിൻ കൊച്ചി: 'വിവാഹ ആവാഹനം 'ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു മുറൈ വന്ത് പാർത്തായ എന്ന ഉണ്ണിമുകുന്ദൻ ചിത്രത്തിനുശേഷം സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവാഹ ആവാഹനം. ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമാണിത്. മിഥുൻചന്ദ്, സാജൻആലുംമൂട്ടിൽ എന്നിവരാണ് നിർമ്മാതാക്കൾ. ചന്ദ് സ്റ്റുഡിയോ ഇൻ അസോസിയേഷൻ വിത്ത് സിനിമാട്രിക്സ് മീഡിയയുടെ ബാനറിലാണ് നിർമ്മാണം. നീരൻജ് മണിയൻ പിള്ള നായകനാകുന്ന ചിത്രത്തിൽ പുതുമുഖം നിതാര നായികയാവുന്നു അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി...

 ക്ഷണികത്തിനു മികച്ച പ്രതികരണങ്ങള്‍; ഏറ്റെടുത്ത് പ്രേക്ഷകര്‍   

എം.കെ.ഷെജിന്‍ കൊച്ചി:  ക്ഷണികം  പ്രേക്ഷകർ ഏറ്റെടുത്തു. രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്ത യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് ക്ഷണികം. ബാല്യകാലത്ത് നഷ്ടപ്പെട്ട മകനെയോർത്ത് വിതുമ്പുന്ന അമ്മയുടെ തേങ്ങൽ വിഷയമാകുന്ന ചിത്രം. ആ വിങ്ങുന്ന ഹൃദയം പിന്നീട് ഒരു ദത്തുപുത്രനിലേക്ക് എത്തുകയാണ്. ക്ഷണികമായ ജീവിതത്തിൽ ഒന്നിനും പകരമല്ല എന്ന തിരിച്ചറിവ് സുപ്രിയ എന്ന നായികയുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. മകനെ നഷ്ടപ്പെട്ട അച്ഛന്റെ സങ്കടങ്ങളും ഒപ്പം വിഷയമാകുന്നു. പിന്നീട്...

ഐറ്റം നമ്പർ വൺ;ശ്രീശാന്ത് ഗായകനാകുന്നു

അജയ് തുണ്ടത്തിൽ കൊച്ചി: അഭിനയവും ഡാൻസ് നമ്പറുകളുമായി ബിഗ്‌സ്‌ക്രീനിലും മിനി സ്ക്രീനിലും ഒരേ സമയം തിളങ്ങുന്ന ശ്രീശാന്ത് മറ്റൊരു മേഖലയിൽ കൂടി ചുവട് വെയ്ക്കുന്നു. ഗായകനായിട്ടാണ് ശ്രീശാന്തിന്റെ പുതിയ ചുവട് വെയ്പ്. എൻ എൻ ജി ഫിലിംസിനു (NNG FILMS) വേണ്ടി നിരുപ് ഗുപ്ത (NIROUP GUPTA) നിർമ്മിച്ച് പാലൂരാൻ (PAALOORAN) സംവിധാനം ചെയ്യുന്ന " ഐറ്റം നമ്പർ വൺ " എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ക്രിക്കറ്റർ ശ്രീശാന്ത് (SREESANTH)...

നര്‍മ്മത്തില്‍ പൊതിഞ്ഞ് ‘ശുഭദിനം’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

 അജയ് തുണ്ടത്തിൽ കൊച്ചി: നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം "ശുഭദിന "ത്തിന്റെ ആദ്യപോസ്റ്റർ പുറത്തിറങ്ങി കീർത്തി സുരേഷ്, അജു വർഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ , റോഷൻമാത്യു, വിശാഖ് നായർ തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. ജീവിതത്തിലെ നിരവധി പ്രശ്നങ്ങൾക്കൊരു പരിഹാരമാർഗ്ഗമെന്ന നിലയ്ക്ക് സാധാരണക്കാരനായ ചെറുപ്പക്കാരൻ സിഥിൻ കൈക്കൊള്ളുന്ന തീരുമാനങ്ങളും അതിന്റെ പരിണിതഫലങ്ങളും നർമ്മം കലർത്തി അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം . ഗിരീഷ് നെയ്യാർ,...

രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും ടീസർ പുറത്ത്; റിലീസ് രൺജി പണിക്കർ, ലിജോ ജോസ് പല്ലിശ്ശേരി എഫ്ബി പേജുകളിലൂടെ

അജയ് തുണ്ടത്തില്‍ കൊച്ചി: കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന "രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും" സിനിമയുടെ ടീസർ പുറത്ത്. രൺജി പണിക്കർ, ലിജോ ജോസ് പല്ലിശ്ശേരി, ആന്റണി വർഗ്ഗീസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. സഖാവ്‌ രാഘവേട്ടന്റെ തീപ്പൊരി പ്രസംഗത്തോടെ തുടങ്ങുന്ന ടീസർ തുടർന്ന് ചിന്തയുടെയും ചിരിയുടെയും സമന്വയ കാഴ്ച്ചകളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സൈന മൂവീസ് പുറത്തിറക്കിയ ടീസർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ...

 ബലാത്സംഗ പരാതിയില്‍ നിന്ന് ഊരിപ്പോരാന്‍ വിജയ്‌ ബാബുവിന് കഴിയുമോ? നിയമവൃത്തങ്ങള്‍ വിരല്‍ ചൂണ്ടുന്ന സാധ്യതകള്‍ ഇങ്ങനെ:

തിരുവനന്തപുരം: പുതുമുഖ നടി നല്‍കിയ ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ്‌ബാബു ഒളിവിലാണ്. നിലവില്‍ ദുബായിലുള്ള വിജയ്‌ ബാബുവിനെതിരെ പോലീസ് വീണ്ടും കേസ് എടുത്തു. യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസിൽ ഇരയുടെ പേര്‌ വെളിപ്പെടുത്തിയതിനാണ് വിജയ് ബാബുവിനെതിരെ വീണ്ടും കേസ്‌ എടുത്തത്. ഇതിനു ശേഷം വീണ്ടും ഒരു യുവതി മീ ടൂ ആരോപണവുമായി വിജയ്‌ ബാബുവിനെതിരെ രംഗത്ത് വന്നിരുന്നു. വിജയ്‌ ബാബുവിനായി ഇപ്പോള്‍ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പോലീസ് ഇറക്കിയിരിക്കുകയാണ്....

‘ഭഗവാൻ ദാസന്റെ രാമരാജ്യം’ പൂജ

എം.കെ.ഷെജിന്‍ കൊച്ചി:  'ഭഗവാൻ ദാസന്റെ രാമരാജ്യം'  സിനിമയുടെ പൂജ എറണാകുളം ഐ എം എ  ഹാളിൽ വെച്ച് നടന്നു. സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ  സിബി മലയിൽ  സ്വിച്ച് ഓൺ കർമം നിർവഹിക്കുകയും ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ് അടിക്കുകയും ചെയ്തു. ചടങ്ങിൽ  റോബിൻ റീലിസ് പ്രൊഡക്ഷന്റെ ലോഗോ പ്രകാശനം  പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ  നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റോബിൻ...

ആറാട്ട്മുണ്ടൻ പൂജയും സ്വിച്ചോണും; ഷൂട്ടിംഗ് തൊടുപുഴയിൽ

അജയ് തുണ്ടത്തില്‍ കൊച്ചി: അയനാ മൂവീസിന്റെ ബാനറിൽ എം ഡി സിബിലാൽ, കെ പി രാജ് വാക്കയിൽ (ദുബായ്) എന്നിവർ ചേർന്ന് നിർമ്മാണവും ബിജുകൃഷ്ണൻ സംവിധാനവും നിർവ്വഹിക്കുന്ന "ആറാട്ട്മുണ്ടൻ " ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തൊടുപുഴയിൽ നടന്നു. ആദ്യതിരി തെളിച്ചതും സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതും തൊടുപുഴ സ്റ്റേഷൻ എസ് ഐ എ ആർ കൃഷ്ണൻ നായരും ആദ്യ ക്ലാപ്പടിച്ചത് പ്രശസ്ത മേക്കപ്പ് ഡിസൈനർ പട്ടണം ഷായുമായിരുന്നു. സ്വന്തം വീടിനോ വീട്ടുകാർക്കോ...

കെ.പി.എ.സി ലളിത അന്തരിച്ചു

കൊച്ചി: നടി കെ.പി.എ.സി ലളിത (74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം- ഗോഡ്ഫാദര്‍-സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി. 1978ലായിരുന്നു സംവിധായകന്‍ ഭരതനെ കെ.പി.എ.സി ലളിത ജീവിത പങ്കാളിയാക്കുന്നത്. സിനിമയില്‍...

Latest news

ജോഷി തിരി തെളിച്ചു; ‘പ്രൈസ് ഓഫ് പോലീസി’ന് തുടക്കമായി

അജയ് തുണ്ടത്തിൽ കൊച്ചി: അമ്മയുടെ ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങിൽ സംവിധായകൻ ജോഷി തിരി തെളിച്ചതോടെ പ്രൈസ് ഓഫ് പോലീസിന് തുടക്കമായി. എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരനാണ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ നിര്‍മ്മാണം....

‘വിവാഹ ആവാഹനം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എം.കെ.ഷെജിൻ കൊച്ചി: 'വിവാഹ ആവാഹനം 'ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു മുറൈ വന്ത് പാർത്തായ എന്ന ഉണ്ണിമുകുന്ദൻ ചിത്രത്തിനുശേഷം സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവാഹ ആവാഹനം. ഒരു സാമൂഹിക ആക്ഷേപഹാസ്യ...

 ക്ഷണികത്തിനു മികച്ച പ്രതികരണങ്ങള്‍; ഏറ്റെടുത്ത് പ്രേക്ഷകര്‍   

എം.കെ.ഷെജിന്‍ കൊച്ചി:  ക്ഷണികം  പ്രേക്ഷകർ ഏറ്റെടുത്തു. രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്ത യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് ക്ഷണികം. ബാല്യകാലത്ത് നഷ്ടപ്പെട്ട മകനെയോർത്ത് വിതുമ്പുന്ന അമ്മയുടെ തേങ്ങൽ വിഷയമാകുന്ന ചിത്രം. ആ വിങ്ങുന്ന...

ഐറ്റം നമ്പർ വൺ;ശ്രീശാന്ത് ഗായകനാകുന്നു

അജയ് തുണ്ടത്തിൽ കൊച്ചി: അഭിനയവും ഡാൻസ് നമ്പറുകളുമായി ബിഗ്‌സ്‌ക്രീനിലും മിനി സ്ക്രീനിലും ഒരേ സമയം തിളങ്ങുന്ന ശ്രീശാന്ത് മറ്റൊരു മേഖലയിൽ കൂടി ചുവട് വെയ്ക്കുന്നു. ഗായകനായിട്ടാണ് ശ്രീശാന്തിന്റെ പുതിയ ചുവട് വെയ്പ്. എൻ എൻ...

നര്‍മ്മത്തില്‍ പൊതിഞ്ഞ് ‘ശുഭദിനം’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

 അജയ് തുണ്ടത്തിൽ കൊച്ചി: നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം "ശുഭദിന "ത്തിന്റെ ആദ്യപോസ്റ്റർ പുറത്തിറങ്ങി കീർത്തി സുരേഷ്, അജു വർഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ ,...

രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും ടീസർ പുറത്ത്; റിലീസ് രൺജി പണിക്കർ, ലിജോ ജോസ് പല്ലിശ്ശേരി എഫ്ബി പേജുകളിലൂടെ

അജയ് തുണ്ടത്തില്‍ കൊച്ചി: കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന "രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും" സിനിമയുടെ ടീസർ പുറത്ത്. രൺജി പണിക്കർ, ലിജോ ജോസ്...

 ബലാത്സംഗ പരാതിയില്‍ നിന്ന് ഊരിപ്പോരാന്‍ വിജയ്‌ ബാബുവിന് കഴിയുമോ? നിയമവൃത്തങ്ങള്‍ വിരല്‍ ചൂണ്ടുന്ന സാധ്യതകള്‍ ഇങ്ങനെ:

തിരുവനന്തപുരം: പുതുമുഖ നടി നല്‍കിയ ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ്‌ബാബു ഒളിവിലാണ്. നിലവില്‍ ദുബായിലുള്ള വിജയ്‌ ബാബുവിനെതിരെ പോലീസ് വീണ്ടും കേസ് എടുത്തു. യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസിൽ ഇരയുടെ...

‘ഭഗവാൻ ദാസന്റെ രാമരാജ്യം’ പൂജ

എം.കെ.ഷെജിന്‍ കൊച്ചി:  'ഭഗവാൻ ദാസന്റെ രാമരാജ്യം'  സിനിമയുടെ പൂജ എറണാകുളം ഐ എം എ  ഹാളിൽ വെച്ച് നടന്നു. സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ  സിബി മലയിൽ  സ്വിച്ച് ഓൺ കർമം നിർവഹിക്കുകയും ഷാജി...

ആറാട്ട്മുണ്ടൻ പൂജയും സ്വിച്ചോണും; ഷൂട്ടിംഗ് തൊടുപുഴയിൽ

അജയ് തുണ്ടത്തില്‍ കൊച്ചി: അയനാ മൂവീസിന്റെ ബാനറിൽ എം ഡി സിബിലാൽ, കെ പി രാജ് വാക്കയിൽ (ദുബായ്) എന്നിവർ ചേർന്ന് നിർമ്മാണവും ബിജുകൃഷ്ണൻ സംവിധാനവും നിർവ്വഹിക്കുന്ന "ആറാട്ട്മുണ്ടൻ " ചിത്രത്തിന്റെ പൂജയും സ്വിച്ചോണും...

കെ.പി.എ.സി ലളിത അന്തരിച്ചു

കൊച്ചി: നടി കെ.പി.എ.സി ലളിത (74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം...
- Advertisement -spot_img