കൊച്ചി: ജയസൂര്യ ചിത്രം "വെള്ളം" ജനുവരി 22ന് പ്രദര്‍ശനത്തിനു എത്തും. ക്യാപ്റ്റനു ശേഷം ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന "വെള്ള"ത്തിൽ മദ്യാസക്തിയുള്ള മുഴുക്കുടിയനായ 'മുരളി' എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് "വെള്ളം" നിർമ്മിച്ചിരിക്കുന്നത്.
കോവിഡ് പ്രതിസന്ധി തീരാന്‍ കാത്തിരിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. വിജയ് ചിത്രം മാസ്റ്ററിന് കാണികൾ നൽകിയ ആവേശകരമായ സ്വീകരണം "വെള്ളം" എന്ന ചിത്രത്തിനും...
കൊച്ചി: കോവിഡ് കാരണമുള്ള പ്രശ്നങ്ങള്‍ മറികടന്നു തിയേറ്ററുകള്‍ തുറന്നതോടെ ചിത്രങ്ങളുടെ റിലീസ് തീയതികള്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു തുടങ്ങി. ഓപ്പറേഷന്‍ ജാവ എന്ന സിനിമയുടെ റിലീസ് തീയ്യതിയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഫെബ്രുവരി 12ആം തീയ്യതി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് പ്രഖ്യാപനം. റിലീസ് തീയ്യതി എഴുതിയ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിട്ടുണ്ട്.
വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വി...
ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്‌നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു.
ഘട്ടംഘട്ടമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി, കണ്‍ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സിനിമ തിയേറ്ററുകളില്‍ അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനത്തിന് കത്ത് നല്‍കി. നിയന്ത്രണങ്ങള്‍...
കൊച്ചി: ജയസൂര്യ ചിത്രം "വെള്ളം" ജനുവരി 22ന് പ്രദര്‍ശനത്തിനു എത്തും. ക്യാപ്റ്റനു ശേഷം ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന "വെള്ള"ത്തിൽ മദ്യാസക്തിയുള്ള മുഴുക്കുടിയനായ 'മുരളി' എന്ന കഥാപാത്രത്തെയാണ് ജയസൂര്യ...
കൊച്ചി: കോവിഡ് കാരണമുള്ള പ്രശ്നങ്ങള്‍ മറികടന്നു തിയേറ്ററുകള്‍ തുറന്നതോടെ ചിത്രങ്ങളുടെ റിലീസ് തീയതികള്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു തുടങ്ങി. ഓപ്പറേഷന്‍ ജാവ എന്ന സിനിമയുടെ റിലീസ് തീയ്യതിയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്....
ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്‌നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു.
ഘട്ടംഘട്ടമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി, കണ്‍ടെയ്ന്‍മെന്റ്...