കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റാഫ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക കവിതാദിനാഘോഷത്തിന്റെ ഭാഗമായി കവിതാ രചനാമത്സരവും കവിതാലാപാന മത്സരവും നടത്തി. ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. വിധികർത്താക്കളായി.സ്റ്റാഫ് ക്ലബ് സെക്രട്ടറി അമ്പിളി ടി.കെ., പ്രസിഡന്റ് എസ്. ശ്രീജിത്ത്, അസിസ്റ്റൻ്റ് ഡയറക്ടറും കവിയും സിനിമഗാന രചയിതാവുമായ ഡോ. ജിനേഷ്കുമാർ എരമം, കവി സന്ധ്യ എസ്. എൻ.(കെ. സി. എച്ച്. ആർ.), കവി
ദിലീപ് കുറ്റ്യാനിക്കാട്, എം. യു. പ്രവീൺ...
ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്.
മലയാളത്തിൽ കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട് 24 x7 എന്നീ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള സോജൻ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. നല്ലൊരു ഇടവേളക്കുശേഷം ഒപ്പീസ് എന്ന ചിത്രവുമായി സോജൻ കടന്നു വരുന്നു. ആകർഷൻ എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡ്,ഡി. ആർ. പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ പ്രദ്യുമന കൊളേഗൽ, ദിഷാൽ...
അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവയ്ക്ക് സാധ്യതയേറയാണ്. ശുദ്ധമായ വെള്ളംമാത്രം കുടിക്കണം. നിര്‍ജലീകരണ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അവഗണിക്കരുത്.
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://ananthanews.com/
വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ
അനന്ത ന്യൂസിൽ അംഗമാകാം....ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY
വേറിട്ട വാർത്തകളും വിശേഷങ്ങളും അറിയാം ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ...
https://ananthanews.com/
സൂര്യാഘാതത്തിലൂടെ വളരെ...
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2023 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുളള രണ്ടാം ഘട്ട താത്കാലിക അലോട്ട്മെന്‍റ് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ ‘B.Pharm (LE) 2023- Candidate Portal’ എന്ന ലിങ്കിൽ നിന്നും പ്രൊവിഷണൽ അലോട്ട്മെന്‍റ് പരിശോധിക്കാം.
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://ananthanews.com/
താത്ക്കാലിക അലോട്ട്മെന്‍റ് സംബന്ധിച്ച് സാധുവായ പരാതിയുള്ള പക്ഷം...
ഒരു വനിതാ സംവിധായക കൂടി കടന്നു വരുന്നതിനുള്ള സാഹചര്യമൊരുക്കി കൊണ്ടാണ് തേരി മേരി എന്ന ചിത്രത്തിന് ആരംഭം കുറിച്ചത്. ആരതി ഗായത്രി ദേവിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ്.കെ., സമീർ ചെമ്പായിൽ , എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അലക്സ് തോമസ്. മാർച്ച് പതിനാറ് ശനിയാഴ്‌ച്ച കാലത്ത് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രസന്നിധിയിലായിരുന്നു ചിത്രീകരണത്തിനു...
തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ആയി നടത്തുന്നതിന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം കൗൾ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മനുഷ്യനും, പരിസ്ഥിതിയ്ക്കും ആപൽക്കരമായ പ്ലാസ്റ്റിക്, പി.വി.സി, ഡിസ്‌പോസിബിൾ വസ്തുക്കൾ മുതലായവ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കുവാൻ കഴിയുന്നതും, പുന:ചംക്രമണത്തിനു വിധേയമാക്കുവാൻ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച് ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദ്ദമായി നടത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://ananthanews.com/
വിവിധ സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും,...
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്‍റിന്‍റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215/8547005009), വട്ടംകുളം (0494-2681498/8547005012), പെരിന്തൽമണ്ണ (04933-225086/8547021210) എന്നിവിടങ്ങളിലും
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://ananthanews.com/
കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481-2351485/8547005013)യിലും, ഇടുക്കി ജില്ലയിൽ മുട്ടം, തൊടുപുഴ (04862-255755/8547005014)യിലും പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി (0469-2680574/8547005010)യിലും പ്രവ4ത്തിക്കുന്ന ടെക്‌നിക്കൽ ഹയർ സെക്കന്‍ററി സ്‌കൂളുകളിൽ 2024-25 അധ്യയനവർഷത്തിൽ എട്ടാം സ്റ്റാന്‍ഡേർഡ് പ്രവേശനത്തിന്...
തിരുവനന്തപുരം: കലാലയങ്ങളിലെ കലാപകാരികളെ സംരക്ഷിക്കരുതെന്നും രാഷ്ട്രീയം നോക്കാതെ ലഹരി മാഫിയയെയും ഗുണ്ടാ സംഘങ്ങളെയും അടിച്ചമർത്തണമെന്നും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ദേശീയ ചെയർമാൻ ഡോ. പ്രകാശ് പി തോമസ് ആവശ്യപ്പെട്ടു.സിദ്ധാർത്ഥൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ് പി. തോമസ്. സിദ്ധാർത്ഥൻമാർ ഉണ്ടാകുന്നത് ഇപ്രകാരമുള്ള ലഹരി മാഫിയകളുടെയും...
തിരുവനന്തപുരം: ഗോവയില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളത്തിനായി മെഡല്‍ നേടിയ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണം നേടിയവര്‍ക്ക് 5 ലക്ഷം രൂപയും വെള്ളി നേട്ടത്തിന് 3 ലക്ഷവും വെങ്കലത്തിന് 2 ലക്ഷവുമാണ് പാരിതോഷികം. ടീമിനങ്ങളില്‍ സ്വര്‍ണം നേടിയവര്‍ക്ക് 2 ലക്ഷം വീതവും വെള്ളിയ്ക്ക് 1.5 ലക്ഷവും വെങ്കലത്തിന് 1 ലക്ഷവും വീതം നല്‍കും. ഗോവ ദേശീയ ഗെയിംസില്‍ കേരളം 86 മെഡലാണ് നേടിയത്. ഇതില്‍ 36...
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റാഫ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക കവിതാദിനാഘോഷത്തിന്റെ ഭാഗമായി കവിതാ രചനാമത്സരവും കവിതാലാപാന മത്സരവും നടത്തി. ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. വിധികർത്താക്കളായി.സ്റ്റാഫ് ക്ലബ് സെക്രട്ടറി...
ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്.
മലയാളത്തിൽ കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട് 24 x7 എന്നീ എന്നീ ചിത്രങ്ങളും...
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2023 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുളള രണ്ടാം ഘട്ട താത്കാലിക അലോട്ട്മെന്‍റ് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു....
ഒരു വനിതാ സംവിധായക കൂടി കടന്നു വരുന്നതിനുള്ള സാഹചര്യമൊരുക്കി കൊണ്ടാണ് തേരി മേരി എന്ന ചിത്രത്തിന് ആരംഭം കുറിച്ചത്. ആരതി ഗായത്രി ദേവിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നത്. ടെക്സാസ്...
തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ആയി നടത്തുന്നതിന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം കൗൾ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മനുഷ്യനും, പരിസ്ഥിതിയ്ക്കും ആപൽക്കരമായ പ്ലാസ്റ്റിക്, പി.വി.സി, ഡിസ്‌പോസിബിൾ വസ്തുക്കൾ...
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്‍റിന്‍റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215/8547005009), വട്ടംകുളം (0494-2681498/8547005012), പെരിന്തൽമണ്ണ (04933-225086/8547021210) എന്നിവിടങ്ങളിലും
കൂടുതൽ വായിക്കാൻ...
തിരുവനന്തപുരം: കലാലയങ്ങളിലെ കലാപകാരികളെ സംരക്ഷിക്കരുതെന്നും രാഷ്ട്രീയം നോക്കാതെ ലഹരി മാഫിയയെയും ഗുണ്ടാ സംഘങ്ങളെയും അടിച്ചമർത്തണമെന്നും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ദേശീയ ചെയർമാൻ ഡോ. പ്രകാശ് പി തോമസ് ആവശ്യപ്പെട്ടു.സിദ്ധാർത്ഥൻറെ കൊലപാതകത്തിൽ...
തിരുവനന്തപുരം: ഗോവയില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളത്തിനായി മെഡല്‍ നേടിയ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണം നേടിയവര്‍ക്ക് 5 ലക്ഷം രൂപയും വെള്ളി നേട്ടത്തിന് 3 ലക്ഷവും വെങ്കലത്തിന് 2...