ബി.ഫാം പ്രവേശനം: രണ്ടാം ഘട്ട താത്കാലിക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2023 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുളള രണ്ടാം ഘട്ട താത്കാലിക അലോട്ട്മെന്‍റ്  ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ ‘B.Pharm (LE) 2023- Candidate Portal’ എന്ന ലിങ്കിൽ നിന്നും പ്രൊവിഷണൽ അലോട്ട്മെന്‍റ് പരിശോധിക്കാം.
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://ananthanews.com/
താത്ക്കാലിക അലോട്ട്മെന്‍റ് സംബന്ധിച്ച് സാധുവായ പരാതിയുള്ള പക്ഷം ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ (ceekinfo.cee@kerala.gov.in) മുഖേന പരാതികൾ മാർച്ച് 22 പകൽ 11 മണിക്കു മുമ്പായി അറിയിക്കണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. ഫോൺ നമ്പർ: 0471 2525300.
വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ
അനന്ത ന്യൂസിൽ അം​ഗമാകാം….ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY
വേറിട്ട വാർത്തകളും വിശേഷങ്ങളും അറിയാം ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ…
https://ananthanews.com/

LEAVE A REPLY

Please enter your comment!
Please enter your name here