വേനല്‍ അവധിക്കാല യാത്രകളുമായി കെഎസ്ആര്‍ടിസി

കൊല്ലം: കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ ഡിപ്പോയില്‍ നിന്നും മാര്‍ച്ച് 23 രാത്രി 8 മണിക്ക് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മലക്കപ്പാറ മലയോരഗ്രാമത്തിലേക്ക് ഉല്ലാസയാത്ര. 24 രാത്രിയില്‍ തിരികെ എത്തും. അതിരപ്പള്ളി – വാഴച്ചാല്‍ – ചാര്‍പ്പ വെള്ളച്ചാട്ടം, പെന്‍സ്റ്റോക്ക് പാലം, ലോവര്‍ – അപ്പര്‍ ഷോളയാര്‍ ഡാമുകള്‍ എന്നിവയും കാണാനാണ് അവസരം. 1100 രൂപയാണ് യാത്രാനിരക്ക്. ഫോണ്‍- 8921950903, 9747969768.

LEAVE A REPLY

Please enter your comment!
Please enter your name here