മലപ്പുറം: മലപ്പുറത്തെ പ്രണയപ്പകയില്‍ പെണ്‍കുട്ടിയുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ പ്രതി വിനീഷില്‍ നിന്നും പോലീസ് വിശദാംശങ്ങള്‍ ശേഖരിക്കുന്നു. കുന്നക്കാട് ബാലചന്ദ്രന്റെ മകള്‍ 21 വയസുകാരിയായ ദൃശ്യയാണ് പ്രണയപ്പകയില്‍ പൊലിഞ്ഞത്. ദൃശ്യയുടെ അച്ഛന്റെ കട പ്രതി കത്തി നശിപ്പിച്ചതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ആണ് പോലീസ് ശേഖരിക്കുന്നത്. ദൃശ്യയെ വീട്ടില്‍ കയറിയാണ് വിനീഷ് വെട്ടിക്കൊന്നത്. അച്ഛന്റെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് കടയ്ക്ക് വിനീഷ് തീയിട്ടത്. പിതാവിന്‍റെ പെരിന്തല്‍മണ്ണയിലെ കടയ്ക്കാണ് വിനീഷ് തീയിട്ടത്....
തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ അന്വേഷണം കഴിയാതെ ധര്‍മരാജന് പണം തിരിച്ചുകൊടുക്കരുതെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നായിരിക്കെയാണ് ഈ രീതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നത്. ആദായനികുതി വകുപ്പിന്റേയോ എന്‍ഫോഴ്സ്മെന്റിന്റേയോ അന്വേഷണം കഴിയാതെ പണം തിരികെ നല്‍കരുതെന്നാണ് പോലീസ് ആവശ്യം. നഷ്ടപ്പെട്ട മൂന്നരക്കോടിയില്‍ പൊലീസ് കണ്ടെടുത്ത ഒന്നേക്കാല്‍ കോടി തിരിച്ചു നല്‍കണമെന്നായിരുന്നു ധര്‍മരാജന്റെ ഹര്‍ജി. പൊലീസ് റിപ്പോര്‍ട്ട് ഇന്ന്...
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ഒരു പ്രതികൂടി പിടിയിലായി. മങ്കട സ്വദേശി സുല്‍ഫിക്കര്‍ അലിയാണ് പിടിയിലായത്. പണം തട്ടിയെടുത്ത ക്രിമിനല്‍ സംഘത്തിനൊപ്പം അലി ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതോടെ കുഴല്‍പ്പണക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. ബി.ജെ.പി ആലപ്പുഴ മേഖലാ സെക്രട്ടറി എൽ.പത്മകുമാറിനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഈ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്...
മുംബൈ: ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ ബലാത്സംഗ പരാതിയുമായി മോഡല്‍ രംഗത്ത്. മോഡലിന്റെ പരാതിയില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ബാന്ദ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. 28 കാരിയായ മുൻ മോഡൽ പരാതി കൊടുത്തത്. നടനും നിർമാതാവുമായ ജാക്കി ഭഗ്ദനാനി, ഫോട്ടോഗ്രാഫർ കോൾസ്റ്റൻ ജൂലിയൻ, ടാലൻറ് അക്കാദമി കമ്പനിയായ ക്വാൻ എൻറർടെയ്ൻമെൻറ് സ്ഥാപകൻ അനിർബൻ ബ്ലാ, ടി സീരീസിെൻറ കൃഷൻ കുമാർ എന്നിവർക്കെതിരെയാണ് കേസ്. ...
തിരുവനന്തപുരം: ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി.പി.ദേവ് അറസ്റ്റില്‍. പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് കാരണം ശാരീരിക–മാനസിക പീഡനമെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഭാര്യയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കു പങ്കുണ്ടെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിച്ചിരുന്നു. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിലാണ് അറസ്റ്റ്.
നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉണ്ണിയെ ചോദ്യം ചെയ്യുകയാണ്. ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ്...
തിരുവനന്തപുരം: നടൻ രാജൻ പി. ദേവിന്റെ മകന്റെ ഭാര്യയുടെ തൂങ്ങി മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. ഭർത്തൃപീഡനമാണ് മരണകാരണമെന്ന ആരോപണവുമായാണ് പ്രിയങ്കയുടെ കുടുംബം രംഗത്ത് വന്നത്. തിരുവനന്തപുരം സ്വദേശിനിയാണ് പ്രിയങ്ക. നേരത്തെ...
കൊച്ചി: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയെ ആര്‍പിഎഫ് തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശിയാണ് പ്രതി. ഇയാളുടെ ഫോട്ടോ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയ്ക്കായി തിരച്ചില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. കാഞ്ഞിരമറ്റത്ത് വച്ച് രാവിലെയാണ് കവര്‍ച്ചയും അക്രമവും നടന്നത്. ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ രാവിലെ 10 മണിയോടെയാണു സംഭവം. യുവതി ബോഗിയില്‍ ഒറ്റയ്ക്ക് ആയിരുന്ന സന്ദര്‍ഭം മുതലെടുത്താണ് ആക്രമണം.
മുളന്തുരുത്തി സ്റ്റേഷൻ...
കൊച്ചി: : പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയ്ക്ക് നേരെ ആക്രമണം. കാഞ്ഞിരമറ്റത്ത് വച്ച് രാവിലെയാണ് കവര്‍ച്ചയും അക്രമവും നടന്നത്. ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ രാവിലെ 10 മണിയോടെയാണു സംഭവം. യുവതി ബോഗിയില്‍ ഒറ്റയ്ക്ക് ആയിരുന്ന സന്ദര്‍ഭം മുതലെടുത്താണ് ആക്രമണം. .
മുളന്തുരുത്തി സ്റ്റേഷൻ വിട്ട ഉടനെ ട്രെയിനിലെ ബാത്ത്റൂമിന്റെ ഭാഗത്തേയ്ക്കു വലിച്ചിഴച്ചു കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു. ഈ സമയം വാതിൽ തുറന്നു പുറത്തേയ്ക്കു ചാടാൻ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനിൽ...
കോഴിക്കോട്: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്. സോളാര്‍ തട്ടിപ്പില്‍ കോഴിക്കോട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. തടവ് കൂടാതെ സരിത 30,000 രൂപ പിഴയുമടയ്ക്കണം. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് അബ്ദുള്‍ മജീദ് പരാതി നല്‍കിയത്....
ബെംഗളൂരു: കന്നഡ സീരിയൽ നടിയും മോഡലുമായ ഷനായ കത്‌വെ (24)കൊലപാതക കേസില്‍ അറസ്റ്റില്‍. പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിലാണ് നടിയും കൂട്ടാളികളും അറസ്റ്റിലായത്. കന്നഡ സീരിയൽ നടിയും മോഡലുമായ ഷനായ കത്‌വെ (24) ഉൾപ്പെടെ 5 പേർ ഹുബ്ബള്ളിയിൽ പിടിയിൽ.
നടിയുടെ സഹോദരന്‍ രാകേഷ് കത്‌വെ (32) യുടെ മൃതദേഹം കഴിഞ്ഞ ദിവസം ധാർവാഡിനു...
തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ അന്വേഷണം കഴിയാതെ ധര്‍മരാജന് പണം തിരിച്ചുകൊടുക്കരുതെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നായിരിക്കെയാണ് ഈ രീതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നത്. ...
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ഒരു പ്രതികൂടി പിടിയിലായി. മങ്കട സ്വദേശി സുല്‍ഫിക്കര്‍ അലിയാണ് പിടിയിലായത്. പണം തട്ടിയെടുത്ത ക്രിമിനല്‍ സംഘത്തിനൊപ്പം അലി ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതോടെ ...
തിരുവനന്തപുരം: ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി.പി.ദേവ് അറസ്റ്റില്‍. പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് കാരണം ശാരീരിക–മാനസിക പീഡനമെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്. ...
തിരുവനന്തപുരം: നടൻ രാജൻ പി. ദേവിന്റെ മകന്റെ ഭാര്യയുടെ തൂങ്ങി മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളിൽ തൂങ്ങിമരിച്ച...
കൊച്ചി: : പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയ്ക്ക് നേരെ ആക്രമണം. കാഞ്ഞിരമറ്റത്ത് വച്ച് രാവിലെയാണ് കവര്‍ച്ചയും അക്രമവും നടന്നത്. ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ രാവിലെ 10 മണിയോടെയാണു സംഭവം. യുവതി ബോഗിയില്‍ ഒറ്റയ്ക്ക്...
കോഴിക്കോട്: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്. സോളാര്‍ തട്ടിപ്പില്‍ കോഴിക്കോട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് ഫസ്റ്റ്ക്ലാസ്...
ബെംഗളൂരു: കന്നഡ സീരിയൽ നടിയും മോഡലുമായ ഷനായ കത്‌വെ (24)കൊലപാതക കേസില്‍ അറസ്റ്റില്‍. പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിലാണ് നടിയും കൂട്ടാളികളും...