ബ്രിട്ടീഷുകാരാണ് കേരളത്തിലെ ആധുനിക ചിത്രകലയ്ക്ക് തുടക്കമിട്ടത്. 1850-ല്‍ ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂയൂട്ട് ആയി ആരംഭിച്ച മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്ട്, ബ്രിട്ടീഷ് സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏറ്റെടുത്തു. ഇന്ത്യയിലെ ആദ്യത്തെ കലാ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു അത്. അവിടെയാണ് ഇന്ന് ഒരു ഇതിഹാസ പരിവേഷം ലഭിച്ചിട്ടുള്ള കെ. സി. എസ്. പണിക്കര്‍, അന്നത്തെ പ്രിന്‍സിപ്പലും, പ്രമുഖ ശില്പിയും ആയിരുന്ന ദേവി പ്രസാദ് റോയ് ചൗധരിയുടെ കീഴില്‍ കല അഭ്യസിച്ചത്.
പണിക്കര്‍ മദ്രാസ്...
കാവി, ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ അഞ്ചു നിറത്തിലുള്ള പൊടികള്‍ കൊണ്ട് ആരാധനാമൂര്‍ത്തിയുടെ രൂപം നിലത്തുവരച്ചുണ്ടാക്കുന്ന അനുഷ്ഠാന കലയാണ് കളമെഴുത്ത്. പ്രത്യേക സമുദായ വിഭാഗങ്ങളാണ് കളമെഴുത്തു നടത്തുക. കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിലാണ് നാല്പതു നാൾ നീളുന്ന കളമെഴുത്ത് ഉത്സവങ്ങള്‍ നടക്കുന്നത്. പലനിറപ്പൊടികൾ കൊണ്ട് കാളിയുടെ, അയ്യപ്പന്റെ, നാഗത്തിന്റെ, വേട്ടയ്ക്കൊരു മകന്റെ മനോഹര ചിത്രങ്ങൾ നിലത്തു വരയ്ക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. കളം വണങ്ങിയതിനുശേഷം പാട്ട് ആരംഭിക്കുന്നു....
പ്രാചീന കാലം മുതല്‍ കേരളത്തില്‍ ചിത്രകലാപാരമ്പര്യമുണ്ട്. ഇതിനു തെളിവാണ് പ്രാചീന ഗുഹകളിലെ കൊത്തുചിത്രങ്ങളും ചുവര്‍ച്ചിത്രങ്ങളും. ആരാധനാലയങ്ങളിലാണ് പ്രധാനപ്പെട്ട ചുവര്‍ച്ചിത്രങ്ങള്‍ എല്ലാം തന്നെ കാണാന്‍ കഴിയുന്നത്. ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വര്‍ണ്ണപ്പൊടികള്‍ ഉപയോഗിച്ച് നിലത്തു വരയ്ക്കുന്ന രീതിയെ കളമെഴുത്ത് എന്നാണു പറയുന്നത്.
ഇന്നും അനുഷ്ഠാനങ്ങളില്‍ പ്രധാനമായ ഈ രീതി പല ക്ഷേത്രങ്ങളിലും കണ്ടുവരുന്നു. പ്രാചീന ശില്പകലയുടെ മികവു തെളിഞ്ഞുകാണുന്നത് ദാരുശില്പങ്ങളിലും, വിഗ്രഹങ്ങളിലും വിളക്കുകള്‍, പാത്രങ്ങള്‍ എന്നിവയിലുമാണ്. ക്ഷേത്രങ്ങളോടൊപ്പം തന്നെ...
ബ്രിട്ടീഷുകാരാണ് കേരളത്തിലെ ആധുനിക ചിത്രകലയ്ക്ക് തുടക്കമിട്ടത്. 1850-ല്‍ ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂയൂട്ട് ആയി ആരംഭിച്ച മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്ട്, ബ്രിട്ടീഷ് സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏറ്റെടുത്തു. ഇന്ത്യയിലെ ആദ്യത്തെ കലാ വിദ്യാഭ്യാസ...
കാവി, ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ അഞ്ചു നിറത്തിലുള്ള പൊടികള്‍ കൊണ്ട് ആരാധനാമൂര്‍ത്തിയുടെ രൂപം നിലത്തുവരച്ചുണ്ടാക്കുന്ന അനുഷ്ഠാന കലയാണ് കളമെഴുത്ത്. പ്രത്യേക സമുദായ വിഭാഗങ്ങളാണ് കളമെഴുത്തു നടത്തുക. കേരളത്തിലെ ഭഗവതി...
പ്രാചീന കാലം മുതല്‍ കേരളത്തില്‍ ചിത്രകലാപാരമ്പര്യമുണ്ട്. ഇതിനു തെളിവാണ് പ്രാചീന ഗുഹകളിലെ കൊത്തുചിത്രങ്ങളും ചുവര്‍ച്ചിത്രങ്ങളും. ആരാധനാലയങ്ങളിലാണ് പ്രധാനപ്പെട്ട ചുവര്‍ച്ചിത്രങ്ങള്‍ എല്ലാം തന്നെ കാണാന്‍ കഴിയുന്നത്. ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വര്‍ണ്ണപ്പൊടികള്‍ ഉപയോഗിച്ച്...