റെറ്റിന കെയര്‍ ഫെസിലിറ്റിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മാര്‍ച്ച് 31 വരെ സൗജന്യ കണ്‍സള്‍ട്ടേഷന്‍
കേരളത്തില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടിയുടെ നിക്ഷേപം നടപ്പാക്കും
തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര സൂപ്പര്‍ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍ ഗ്രൂപ്പുകളിലൊന്നായ ഡോ അഗര്‍വാള്‍സ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റല്‍സിൻ്റെ തിരുവനന്തപുരത്തെ നവീകരിച്ച ആശുപത്രിയുടെ ഉദ്ഘാടനം നടന്നു. വെള്ളയമ്പലത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയില്‍, വിപുലീകരണത്തിൻ്റെ ഭാഗമായി റെറ്റിന സേവനങ്ങള്‍ക്കു മാത്രമായി അത്യന്താധുനിക സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി...
തൊഴില്‍ മേഖലയിലുള്ളവരുമായി മുഖാമുഖം
കൊല്ലം: മുന്‍കാലങ്ങളില്‍ കര്‍ഷകത്തൊഴിലാളികളും പരമ്പരാഗത തൊഴിലാളികളും മാത്രമാണ് നമ്മുടെ നാട്ടിലുണ്ടായിരുന്നതെന്നും പിന്നീട് ഒരു ഘട്ടത്തില്‍ വ്യാവസായിക തൊഴിലാളികളും വന്നു. ഇപ്പോഴാകട്ടെ, സാങ്കേതികവിദ്യകളെ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തുന്ന അഭ്യസ്തവിദ്യരും നൂതനശേഷികള്‍ ഉള്ളവരുമായ തൊഴിലാളികള്‍ ഇന്ന് നമുക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് തൊഴില്‍ മേഖലയിലുള്ളവരുമായി മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ വിഭാഗം തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിച്ചുകൊണ്ട്...
നയിക്കാന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍
തിരുവനന്തപുരം: ഗഗന്‍യാന്‍ ബഹിരാകാശ യാത്രയ്ക്ക് മലയാളിയടക്കം 4 പേര്‍. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗന്‍യാന്‍' യാത്രികരാകാന്‍ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. എയര്‍ഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരെയാണ് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ വേദിയിലെത്തിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
*64 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
തിരുവനന്തപുരം: പുതിയ കാലത്തിനനുസൃതമായ അറിവുകള്‍ വിദ്യാര്‍ത്ഥികളിലെത്തണമെന്നും ഇതില്‍ അധ്യാപക സമൂഹവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയ 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ ചടങ്ങിന്റെയും സംസ്ഥാനതല ഉദ്ഘാടനവും തോന്നക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്ന സാഹചര്യത്തില്‍ നിന്നും മാറി ഏറ്റവും മികച്ച...
തിരുവനന്തപുരം: സഹകരണ മേഖലയിലെ വൈവിധ്യങ്ങളായ ഉൽപന്നങ്ങളുടെ പ്രദർശന- വിപണന-ഭക്ഷ്യ മേളയ്ക്ക് തുടക്കമായി. ടാഗോർ തിയേറ്റർ പരിസരത്ത് സജ്ജീകരിച്ച സഹകരണ വകുപ്പിന്റെ സ്റ്റാൾ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
സഹകരണ മേഖലയിലെ ഗുണമേന്മേയുള്ളതും കൂപ്‌കേരള ബ്രാൻഡിലുള്ളതുമായ നാനൂറിലേറെ ഉൽപ്പന്നങ്ങൾ പ്രദർശന വിപണനത്തിനായി 50 സ്റ്റാളുകളിലായി ഒരുക്കിയിട്ടുണ്ട്. ജി.ഐ. ടാഗുള്ള പൊക്കാളി ഉൽപ്പന്നങ്ങൾ, മറയൂർ ശർക്കര, വിർജിൻ കോക്കനട്ട് ഓയിൽ, ശുദ്ധമായ വെളിച്ചെണ്ണ, ആറന്മുള കണ്ണാടി, വാസ്തുവിളക്ക്, വൈവിധ്യമാർന്ന...
ഗുരുവായൂര്‍: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സന്ദർശനം. .പത്നി സവിത കോവിന്ദ്, മകൾ സ്വാതി. കോവിന്ദ്, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം വാഹനത്തിൽ തെക്കേ നടയിൽ അദ്ദേഹം വന്നിറങ്ങി. കസവ് മുണ്ടും വേഷ്ടിയുമായിരുന്നു വേഷം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ,ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു....
തിരുവനന്തപുരം: ശശി തരൂര്‍ എംപി ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങുമോ? കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗത്തിന് പരിഗണിക്കപ്പെട്ടില്ലെങ്കില്‍ തരൂര്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങുമെന്ന സൂചനകള്‍ ശക്തമാണ്. ഈയിടെ എഎപിയുടെ കേരളഘടകം പിരിച്ചുവിട്ടതും തരൂരിന്റെ വരവും തമ്മില്‍ ബന്ധമുണ്ടെന്ന സംസാരം കേരള രാഷ്ട്രീയത്തില്‍ ശക്തിപ്രാപിക്കുന്നുമുണ്ട്. കേരളത്തിലെ ജനങ്ങളുടെ മനസറിയാന്‍ കെപിസിസി നേതൃത്വത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ തരൂര്‍ നടത്തിയ യാത്രയും ഇതിനോട് കൂട്ടിവായിക്കുന്നുണ്ട്.
തരൂര്‍ മുന്നില്‍ നിന്നാല്‍ അത് എഎപിയ്ക്ക് കേരള...
ഗുരുവായൂര്‍: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂരില്‍ ദർശനം നടത്തി. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ് അംബാനിയും രാധികാ മർച്ചൻറും അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂരില്‍ എത്തിയത്. ദേവസ്വം ഭരണസാരഥികൾക്കൊപ്പമാണ് ആനന്ദും രാധികയും ക്ഷേത്രത്തിലെത്തിയത്.
സോപാനത്തിന് മുന്നിൽ നിന്ന് ശ്രീ ഗുരുവായൂരപ്പനെ ഇരുവരും തൊഴുതു. അനുഗ്രഹം തേടി. ആനന്ദ് ഭണ്ഡാരത്തിൽ കാണിക്കയുമർപ്പിച്ചു. പിന്നീട് കൊടിമരച്ചുവട്ടിൽ...
പട്ന: ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക ഗംഗയില്‍ കുടുങ്ങി. ബിഹാറിലെ ചപ്രയിലാണ് നൗക കുടുങ്ങിയത്. വിനോദസഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു കൊണ്ടുപോകാനായി നൗക കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു കുടുങ്ങിയത്. ഗംഗാനദിയിൽ വെള്ളം കുറവായതിനാൽ കരയിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നു ദുരന്ത നിവാരണ സേനയെത്തി വിനോദ സഞ്ചാരികളെ ഉല്ലാസ് നൗകയിൽ നിന്നു ബോട്ടുകളിലേക്ക് ഇറക്കിയാണു കരയ്ക്കെത്തിച്ചത്.
62 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഗംഗാ വിലാസിൽ...
ചെന്നൈ: മരുഭൂമിയിൽ ആടുമേയ്ക്കുന്ന ജോലിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് തിരുവാരൂർ സ്വദേശിയെ കുവൈത്തിൽ തൊഴിലുടമ വെടിവച്ചു കൊലപ്പെടുത്തി. വീട്ടുജോലിക്ക് എന്ന പേരിൽ എത്തിച്ച് നാലാം ദിവസമാണ് കൂതനല്ലൂർ താലൂക്കിലെ ലക്ഷ്മണങ്കുടിയിൽ നിന്നുള്ള മുത്തുകുമാരൻ (30) ദാരുണമായി കൊല്ലപ്പെട്ടത്.
ഹൈദരാബാദ് ആസ്ഥാനമായ മാൻപവർ സ്ഥാപനമാണു ഭർത്താവിനെ വിദേശത്തേക്ക് അയച്ചതെന്ന് ഭാര്യ വിദ്യ മൊഴി നൽകി.
ആടുമേയ്ക്കൽ ജോലി നൽകി കബളിപ്പിച്ച കാര്യം അറിയിക്കാനും സഹായം തേടാനുമായി ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ ശ്രമിച്ചതോടെയാണു...
റെറ്റിന കെയര്‍ ഫെസിലിറ്റിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മാര്‍ച്ച് 31 വരെ സൗജന്യ കണ്‍സള്‍ട്ടേഷന്‍
കേരളത്തില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടിയുടെ നിക്ഷേപം നടപ്പാക്കും
തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര സൂപ്പര്‍ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍ ഗ്രൂപ്പുകളിലൊന്നായ...
തൊഴില്‍ മേഖലയിലുള്ളവരുമായി മുഖാമുഖം
കൊല്ലം: മുന്‍കാലങ്ങളില്‍ കര്‍ഷകത്തൊഴിലാളികളും പരമ്പരാഗത തൊഴിലാളികളും മാത്രമാണ് നമ്മുടെ നാട്ടിലുണ്ടായിരുന്നതെന്നും പിന്നീട് ഒരു ഘട്ടത്തില്‍ വ്യാവസായിക തൊഴിലാളികളും വന്നു. ഇപ്പോഴാകട്ടെ, സാങ്കേതികവിദ്യകളെ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തുന്ന അഭ്യസ്തവിദ്യരും നൂതനശേഷികള്‍ ഉള്ളവരുമായ തൊഴിലാളികള്‍...
നയിക്കാന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍
തിരുവനന്തപുരം: ഗഗന്‍യാന്‍ ബഹിരാകാശ യാത്രയ്ക്ക് മലയാളിയടക്കം 4 പേര്‍. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗന്‍യാന്‍' യാത്രികരാകാന്‍ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. എയര്‍ഫോഴ്‌സിലെ...
*64 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
തിരുവനന്തപുരം: പുതിയ കാലത്തിനനുസൃതമായ അറിവുകള്‍ വിദ്യാര്‍ത്ഥികളിലെത്തണമെന്നും ഇതില്‍ അധ്യാപക സമൂഹവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയ 68 സ്‌കൂള്‍...
തിരുവനന്തപുരം: സഹകരണ മേഖലയിലെ വൈവിധ്യങ്ങളായ ഉൽപന്നങ്ങളുടെ പ്രദർശന- വിപണന-ഭക്ഷ്യ മേളയ്ക്ക് തുടക്കമായി. ടാഗോർ തിയേറ്റർ പരിസരത്ത് സജ്ജീകരിച്ച സഹകരണ വകുപ്പിന്റെ സ്റ്റാൾ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
സഹകരണ മേഖലയിലെ...
ഗുരുവായൂര്‍: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സന്ദർശനം. .പത്നി സവിത കോവിന്ദ്, മകൾ സ്വാതി. കോവിന്ദ്, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം വാഹനത്തിൽ...
ഗുരുവായൂര്‍: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂരില്‍ ദർശനം നടത്തി. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ്...
പട്ന: ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക ഗംഗയില്‍ കുടുങ്ങി. ബിഹാറിലെ ചപ്രയിലാണ് നൗക കുടുങ്ങിയത്. വിനോദസഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു കൊണ്ടുപോകാനായി നൗക കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു കുടുങ്ങിയത്....
ചെന്നൈ: മരുഭൂമിയിൽ ആടുമേയ്ക്കുന്ന ജോലിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് തിരുവാരൂർ സ്വദേശിയെ കുവൈത്തിൽ തൊഴിലുടമ വെടിവച്ചു കൊലപ്പെടുത്തി. വീട്ടുജോലിക്ക് എന്ന പേരിൽ എത്തിച്ച് നാലാം ദിവസമാണ് കൂതനല്ലൂർ താലൂക്കിലെ ലക്ഷ്മണങ്കുടിയിൽ നിന്നുള്ള...